ചരമം

മേലഡൂർ ചക്കാലക്കൽ റോസി നിര്യാതയായി

അന്നമനട: മേലഡൂർ ചക്കാലക്കൽ ഔസേപ്പ് ഭാര്യ റോസി (88) നിര്യാതയായി.

സംസ്കാരം: ഇന്ന് (04/10/2026 ഞായറാഴ്ച) വൈകിട്ട് 3:30 ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയത്തിൽ.

Leave A Comment