ചരമം

വലിയപറമ്പ് അതിയാരത്ത് ശാന്തകുമാരി നിര്യാതയായി

മാള: മാള വലിയപറമ്പ് അതിയാരത്ത് സുധാകരൻ ഭാര്യ ശാന്തകുമാരി (87 ) നിര്യാതയായി. സംസ്കാരം  വീട്ടുവളപ്പിൽ നടന്നു. 

Leave A Comment