ചരമം

പൊയ്യ കോക്കാമ്പാടത്ത് ശിവാനന്ദൻ നിര്യാതനായി

പൊയ്യ: കുന്നുംഭാഗം കോക്കാമ്പാടത്ത് ശങ്കരൻ മകൻ ശിവാനന്ദൻ (76) നിര്യാതനായി. സംസ്കാരം നാളെ (2026 ഒക്ടോബർ 5 തിങ്കൾ) രാവിലെ 11ന് വീട്ടുവളപ്പിൽ.

Leave A Comment