ചരമം

പുത്തൻചിറ കുപ്പൻ ബസാർ മേക്കാളി ശ്രീദേവി നിര്യാതയായി

പുത്തൻചിറ: പുത്തൻചിറ കുപ്പൻ ബസാർ മേക്കാളി ശ്രീദേവി (57) (മുൻ പുത്തൻചിറ ഗ്രാമപഞ്ചായത്തംഗം, വെള്ളൂർ കയർ സൊസൈറ്റി തൊഴിലാളി) നിര്യാതയായി. സംസ്‌കാരം രാവിലെ 10ന്.

Leave A Comment