ചരമം

അഷ്ടമിച്ചിറ മേപ്പുള്ളി സുധാകരൻ നിര്യാതനായി

അഷ്ടമിച്ചിറ: മേപ്പുള്ളി സുധാകരൻ(80) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 12മണിക്ക് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനിൽ.

Leave A Comment