ചരമം

അന്നമനട വെണ്ണൂർ ആനകത്തിൽ സുധാമണി നിര്യാതയായി

അന്നമനട: വെണ്ണൂർ ആനകത്തിൽ ധർമ്മപാലൻ ഭാര്യ സുധാമണി (80) നിര്യാതയായി. സംസ്കാരം വൈകീട്ട് 3.30ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.

Leave A Comment