ചരമം

പുത്തൻചിറ പിണ്ടാണി ഊരകത്ത് തങ്കമ്മ നിര്യാതയായി

പുത്തൻചിറ: പുത്തൻചിറ പിണ്ടാണി ഊരകത്ത് പരേതനായ തിരിഞ്ചൻ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് (29/10/25) ഉച്ചക്ക് 12.30 ന് ഇരിഞ്ഞാലക്കുട ക്രിമിറ്റോറിയത്തിൽ.

Leave A Comment