ചരമം

പൂപ്പത്തി കൊട്ടാരത്തിൽ പിഷാരത്ത് തങ്കം പിഷാരസ്യാർ നിര്യാതയായി

പൂപ്പത്തി: കൊട്ടാരത്തിൽ പിഷാരത്ത് തങ്കം പിഷാരസ്യാർ(84) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് തൻകുളത്തെ വീട്ടുവളപ്പിൽ.

Leave A Comment