ചരമം

മാള കളപ്പറമ്പത്ത് തോമാസ് നിര്യാതനായി

മാള: മാള കളപ്പറമ്പത്ത് അന്തോണി മകൻ തോമാസ് (73) നിര്യാതനായി. സംസ്കാരം - 3 pm. 27-1-2026 ( ചൊവ്വ ) മാള ഫൊറോന പള്ളി സിമിത്തേരിയിൽ.

Leave A Comment