ചരമം

അഷ്ടമിച്ചിറ കോൾക്കുന്ന് അമ്പൂക്കൻ ത്രേസ്യാമ്മ നിര്യാതയായി

മാള: അഷ്ടമിച്ചിറ കോൾക്കുന്ന് അമ്പൂക്കൻ ജേക്കബ് ഭാര്യ ത്രേസ്യാമ്മ നിര്യാതയായി . സംസ്കാരം 17/ 10/ 2025 വെള്ളിയാഴ്ച 3PM ന് ഈസ്റ്റ് പുത്തൻചിറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment