ചരമം

മാള എടാട്ടുകാരൻ വർഗീസ് നിര്യാതനായി

മാള: എടാട്ടുകാരൻ കുഞ്ഞുവറീത് മകൻ വർഗീസ് (83)നിര്യാതനായി. സംസ്കാരം നാളെ (24/09/വ്യാഴം ) വൈകീട്ട് 3.30ന് മാള ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment