ചരമം

പുത്തൻചിറ ഞാറ്റുവീട്ടിൽ വിജയൻ നിര്യാതനായി

പുത്തൻചിറ: ഞാറ്റുവീട്ടിൽ വിജയൻ (79) നിര്യാതനായി. സംസ്കാരം പുത്തൻചിറ വീട്ടുവളപ്പിൽ ബുധനാഴ്ച വൈകീട്ട് 4 മണിക്ക്.

Leave A Comment