മടത്തുംപടി കല്ലറക്കൽ വിൽസൻ നിര്യാതനായി
പൊയ്യ: മടത്തുംപടി കല്ലറക്കൽ ജോർജ് മകൻ വിൽസൻ (52) നിര്യാതനായി. സംസ്കാരം കീഴുപ്പാടം സൽബുദ്ധിമാത പള്ളിയിൽ ഉച്ചതിരിഞ്ഞ് 03.30ന് നടക്കും.
ന്യൂമോണിയ ബാധിച്ച് ചികിൽസയിൽ ആയിരുന്നു.
പൊയ്യ: മടത്തുംപടി കല്ലറക്കൽ ജോർജ് മകൻ വിൽസൻ (52) നിര്യാതനായി. സംസ്കാരം കീഴുപ്പാടം സൽബുദ്ധിമാത പള്ളിയിൽ ഉച്ചതിരിഞ്ഞ് 03.30ന് നടക്കും.
ന്യൂമോണിയ ബാധിച്ച് ചികിൽസയിൽ ആയിരുന്നു.
Share :
Subscribe to our newsletter to stay.
Leave A Comment