ചരമം

കാതിക്കുടം കക്കാട് അരിയംപുറം അനീഷ് നിര്യാതനായി

കാടുകുറ്റി: കാതിക്കുടം കക്കാട് അരിയംപുറം അയ്യപ്പൻ മകൻ അനീഷ് (45) നിര്യാതനായി .  സംസ്‌കാരം ഇന്ന് വൈകീട്ട് 3ന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ.

Leave A Comment