ചരമം

വടമ കോപ്പുള്ളിപ്പറമ്പിൽ ബാലകൃഷ്ണൻ നിര്യാതനായി

മാള: വടമ കോപ്പുള്ളിപ്പറമ്പിൽ കോന്നൻ മകൻ ബാലകൃഷ്ണൻ (75 ) നിര്യാതനായി. സംസ്കാരം  പൂമംഗലം ക്രിമിറ്റോറിയത്തിൽ വച്ച നടന്നു.

Leave A Comment