ചരമം

പൂവ്വത്തുശേരി പുളിക്കൽ ബാലൻ നിര്യാതനായി

പൂവ്വത്തുശേരി: പാലുപ്പുഴ പുളിക്കൽ വേലായുധൻ മകൻ ബാലൻ (82) നിര്യാതനായി. സംസ്കാരം സ്വവസതിയിൽ നടന്നു.

Leave A Comment