ചരമം

അന്നമനട എടാട്ടുകാരൻ ചാക്കപ്പൻ നിര്യാതനായി

മാള: അന്നമനട എടാട്ടുകാരൻ ചാക്കു മകൻ ചാക്കപ്പൻ(71) നിര്യാതനായി . സംസ്കാരം നാളെ ( ചൊവ്വ- 28/04/2026)  5.30ന് മാളസെൻ്റ് സ്റ്റനിസ്ലാവോസ് ഫൊറോന ചർച്ച്  സെമിത്തേരിയിൽ.

Leave A Comment