ചരമം

അഷ്ടമിച്ചിറ കാരാത്ര ചെറിയാൻ നിര്യാതനായി

മാള: അഷ്ടമിച്ചിറ കാരാത്ര ഔസേപ്പ് മകൻ ചെറിയാൻ (69) നിര്യാതനായി .  സംസ്‌കാരം നാളെ 06/ശനി രാവിലെ 10ന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment