ചരമം

കുണ്ടൂർ ഇരട്ടിയിൽ ഗോപി നിര്യാതനായി

കുഴൂർ: കുണ്ടൂർ ഇരട്ടിയിൽ കൊച്ചപ്പൻ മകൻ  ഗോപി (76) നിര്യാതനായി . സംസ്‌കാരം  വീട്ടുവളപ്പിൽ നടന്നു.

Leave A Comment