ചരമം

പുത്തൻചിറ ചക്കാലമറ്റത്ത് അളിയത്ത് ഇട്ടീര നിര്യാതനായി

പുത്തൻചിറ: ചക്കാലമറ്റത്ത് അളിയത്ത് കുഞ്ഞുവറീത് മകൻ ഇട്ടീര (79) നിര്യാതനായി .  സംസ്‌കാരം ഇന്ന് വൈകീട്ട് 5ന്  പുത്തൻചിറ സെന്റ്  മേരീസ്  ഫൊറോന ദേവാലയ സെമിത്തേരിയിൽ

Leave A Comment