ചരമം

പഴൂക്കര ചക്കാലമറ്റത്ത് ജിജി നിര്യാതനായി

മാള: പഴൂക്കര ചക്കാലമറ്റത്ത് യോഹന്നാൻ മകൻ ജിജി (58) നിര്യാതനായി. സംസ്‌കാരം നാളെ  28/ വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് പഴൂക്കര  സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ

Leave A Comment