ചരമം

പുത്തൻചിറ കുന്നത്തേരി മാളിയേക്കൽ കൂനൻ ജോസ് നിര്യാതനായി

പുത്തൻചിറ: കുന്നത്തേരി ചേര്യക്കര  മാളിയേക്കൽ കൂനൻ കുഞ്ഞി പൈലൻ മകൻ ജോസ് (64) നിര്യാതനായി.  സംസ്കാരം പുത്തൻചിറസെൻ്റ് മേരീസ് ഫറോന പളളിയിൽ.

Leave A Comment