ചരമം

കുറ്റിക്കാട് മാളിയേക്കൽ ജോസ് നിര്യാതനായി

ചാലക്കുടി: കുറ്റിക്കാട് മാളിയേക്കൽ വറീത് മകൻ ജോസ്(53) നിര്യാതനായി. സംസ്കാരം നാളെ (24-02-26, ചൊവ്വാഴ്ച്ച) രാവിലെ 11 മണിക്ക് കുറ്റിക്കാട് സെന്റ് സെബാസ്ത്യൻ ഫോറോന പള്ളി സെമിത്തേരിയിൽ.

Leave A Comment