ചരമം

കാരൂർ കടമ്പാട്ടുപറമ്പിൽ ജോസ്ഫീന നിര്യാതയായി

കൊമ്പിടിഞ്ഞാമാക്കൽ: കാരൂർ കടമ്പാട്ടുപറമ്പിൽ പൊറിഞ്ചു ഭാര്യ ജോസ്ഫീന (79) നിര്യാതയായി . സംസ്‌കാരം  ഇന്ന് വൈകീട്ട് 5 മണിക്ക് കാരൂർ ഔവർ ലേഡി റോസറി ദേവാലയ സെമിത്തേരിയിൽ.

Leave A Comment