ചരമം

പൈങ്ങോട് തോണിയിൽ കാർത്തികേയൻ നിര്യാതനായി

കോണത്തുകുന്ന്: പൈങ്ങോട് തോണിയിൽ അച്യുതമേനോൻ മകൻ കാർത്തികേയൻ (78)  നിര്യാതനായി . സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment