ചരമം

അന്നമനട വെണ്ണൂർ പ്ലാക്കത്തറ കാർത്തു നിര്യാതയായി

അന്നമനട: അന്നമനട വെണ്ണൂർ പ്ലാക്കത്തറ വേലായുധൻ ഭാര്യ കാർത്തു(78) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്‌ച്ച (22-05-26) രാവിലെ 10 മണിക്ക് കൊരട്ടി ക്രിമിറ്റോറിയത്തിൽ.

Leave A Comment