ചരമം

പുത്തൻചിറ വാഴപ്പിള്ളി ചാക്കാൻ കത്രീന നിര്യാതയായി

പുത്തൻചിറ: പുത്തൻചിറ വാഴപ്പിള്ളി ചാക്കാൻ ദേവസ്സി ഭാര്യ കത്രീന (80) നിര്യാതയായി . സംസ്‌കാരം ഇന്ന് വൈകീട്ട് 330ന്  പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ

Leave A Comment