ചരമം

അഷ്ടമിച്ചിറ കോവിലകത്തും പറമ്പിൽ കോമളവല്ലി നിര്യാതയായി

അഷ്ടമിച്ചിറ: കോവിലകത്തും പറമ്പിൽ കോമളവല്ലി (76) (റിട്ടയേർഡ് ടീച്ചർ GSHSS അഷ്ടമിച്ചിറ) നിര്യാതയായി. സംസ്ക്കാരം17.2.26 (ചൊവ്വാഴ്ച) വൈകീട്ട് 4.30 ന് വീട്ടുവളപ്പിൽ.

Leave A Comment