ചരമം

കോടുശേരി വട്ടപ്പറമ്പിൽ കുട്ടി നിര്യാതയായി

മൂഴിക്കുളം: കോടുശേരി വട്ടപ്പറമ്പിൽ വേലായുധൻ ഭാര്യ കുട്ടി(89) നിര്യാതയായി. സംസ്കാരം നാളെ( വ്യാഴാഴ്ച്ച-07-05-26) സ്വവസതിയിൽ നടക്കും.

Leave A Comment