ചരമം

മാള അമ്പഴക്കാട് ഇടശ്ശേരി ലില്ലി നിര്യാതയായി

മാള: അമ്പഴക്കാട് പാളയംപറമ്പ് ഇടശ്ശേരി ചങ്കൻ ദേവസ്സി ഭാര്യ ലില്ലി (77) നിര്യാതയായി .  സംസ്‌കാരം നാളെ 06/ശനി വൈകീട്ട് 4.30ന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ

Leave A Comment