ചരമം

മാള കോട്ടമുറി ചിറയത്ത് മറിയം നിര്യാതയായി

മാള: മാള കോട്ടമുറി ചിറയത്ത് വിൽസൺ ഭാര്യ മറിയം(67) നിര്യാതയായി. സംസ്കാരം നാളെ (27-04-26, തിങ്കളാഴ്ച്ച) രാവിലെ 10 മണിക്ക് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫോറോന പള്ളിയിൽ.

Leave A Comment