ചരമം

മാള അമ്പഴക്കാട് ആട്ടോക്കാരൻ മേരി നിര്യാതയായി

മാള: മാള അമ്പഴക്കാട് ആട്ടോക്കാരൻ ദേവസി ഭാര്യ മേരി( 71) നിര്യാതയായി. സംസ്‌കാരം നാളെ (29/തിങ്കൾ) വൈകീട്ട് 4.30ന് അമ്പഴക്കാട് സെന്റ്‌ ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment