ചരമം

കാതിക്കുടം മാളിയേക്കൽ തെക്കേത്തല മേരി സേവ്യർ നിര്യാതയായി

കാടുകുറ്റി: കാതിക്കുടം മാളിയേക്കൽ തെക്കേത്തല മേരി സേവ്യർ (68) നിര്യാതയായി. സംസ്കാരം നാളെ (12-01-26 തിങ്കൾ) കാതിക്കുടം സെന്റ് മേരീസ് ദേവാലയത്തിൽ.

Leave A Comment