ചരമം

അന്നമനട കുമ്പിടി നാല്പാടാൻ ഷിജു നിര്യാതനായി

അന്നമനട: കുമ്പിടി നാല്പാടാൻ കുഞ്ഞിപൗലോ മകൻ ഷിജു നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച (26-02-26) കുമ്പിടി ചെറുപുഷ്പ്പ ദേവാലയത്തിൽ നടക്കും .

Leave A Comment