ചരമം

വഴിക്കുളങ്ങര നാരായണീയത്തിൽ ജയമോഹൻ നായർ നിര്യാതനായി

പറവൂർ:വഴിക്കുളങ്ങര  നാരായണീയത്തിൽ ജയമോഹൻ നായർ (65) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) ഉച്ചക്ക് 2ന് കിഴക്കേപ്രം മണിയനാട്ട് പറമ്പിൽ.

Leave A Comment