ചരമം

കവിയും ചലച്ചിത്രകാരനുമായിരുന്ന പി.ഭാസ്കരൻ ഭാര്യ ഇന്ദിര നിര്യാതയായി

കൊടുങ്ങല്ലൂർ:പ്രശസ്ത കവിയും ചലച്ചിത്രകാരനുമായിരുന്ന പി.ഭാസ്കരൻ ഭാര്യ ഇന്ദിര (84) നിര്യാതയായി .സംസ്കാരം നാളെ രാവിലെ 8.30 ന് തൈക്കാട് ശ്മശാനത്തിൽ

Leave A Comment