ചരമം

കല്പറമ്പ് വേഴേപറമ്പിൽ എടത്തറപറമ്പിൽ ത്രേസ്യാമ്മ നിര്യാതയായി

കല്പറമ്പ്: പരേതനായ വേഴേപറമ്പിൽ
എടത്തറപറമ്പിൽ ജോസഫ്‌ ഭാര്യ ത്രേസ്യാമ്മ  (90)  നിര്യാതയായി. സംസ്‌കാരം കല്പറമ്പ് സെൻ്റ് മേരീസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ .
കല്പറമ്പ്  ബിവിഎം ഹൈ സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ്.

Leave A Comment