തുമ്പൂർ മണപ്പറമ്പിൽ സജിതൻ നിര്യാതനായി
തുമ്പൂർ: മണപ്പറമ്പിൽ ചാത്തു മകൻ സജിതൻ(57) നിര്യാതനായി.സംസ്കാരം ഇന്ന് വൈകീട്ട് 4ന് സ്വവസതിയിൽ.വെള്ളാങ്കല്ലൂർ എംസി ഓഡിയോസ് ആൻഡ് വീഡിയോസിന്റെ ഉടമയാണ്.
Subscribe to our newsletter to stay.
Leave A Comment