ചരമം

പുല്ലൂർ ചേർപ്പ് കുന്ന് മച്ചിങ്ങൽ ലളിത നിര്യാതയായി

ഇരിഞ്ഞാലക്കുട :പുല്ലൂർ ചേർപ്പ് കുന്ന് മച്ചിങ്ങൽ അജയൻ ഭാര്യ ലളിത  ( 63 )നിര്യാതയായി .സംസ്കാരം
 ഇന്ന് 2 ന്  മുക്തിസ്ഥാനിൽ. 

Leave A Comment