ചരമം

അഷ്ടമിച്ചിറ പാലക്കാടൻ വിജയൻ നിര്യാതനായി

അഷ്ടമിച്ചിറ: പാലക്കാടൻ ചേന്ദൻ മകൻ വിജയൻ (62)നിര്യാതനായി.സംസ്കാരം ഇന്ന് രാത്രി 8ന് സ്വവസതിയിൽ.

Leave A Comment