ചരമം

കുഴികാട്ടുശ്ശേരി പുന്നേലിപറമ്പിൽ റോസക്കുട്ടി നിര്യാതയായി

കുഴികാട്ടുശ്ശേരി: പുന്നേലിപറമ്പിൽ ഔസേപ്പ് ഭാര്യ റോസക്കുട്ടി (89) നിര്യാതയായി. സംസ്കാരം ഇന്ന്‌ (16/6/2023) കുഴികാട്ടുശ്ശേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment