ചരമം

മേലഡൂർ വിതയത്തിൽ ഡേവീസ് നിര്യാതനായി

മേലഡൂർ :മലയാംകുന്ന് വിതയത്തിൽ കൊച്ചാപ്പു മകൻ  ഡേവീസ് (59)നിര്യാതനായി.സംസ്കാരം നാളെ   രാവിലെ   9 മണിക്ക്    മേലഡൂർ ഇൻഫന്റ് ജിസസ്സ് പള്ളി സെമിത്തേരിയിൽ.

Leave A Comment