ചരമം

കോണത്തുകുന്ന് മേച്ചേരി മന നീലകണ്ഠൻ നമ്പൂതിരി നിര്യാതനായി

കോണത്തുകുന്ന്: മേച്ചേരി മന നീലകണ്ഠൻ നമ്പൂതിരി (കുഞ്ഞുകുട്ടൻ- 86) നിര്യാതനായി.  മുൻ റവന്യു ഇൻസ്പെക്ടറായിരുന്നു. സ०സ്ക്കാര० നടത്തി. 

Leave A Comment