ചരമം

തിരുമുക്കുളം പാറേക്കാട്ട് അഞ്ചു നിര്യാതയായി

തിരുമുക്കുളം: പാറേക്കാട്ട് ആൽവിൻ ഭാര്യ അഞ്ചു നിര്യാതയായി.  സംസ്‌കാരം  ഇന്ന് വൈകീട്ട്  4 മണിക്ക് തിരുമുക്കുളം   സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Leave A Comment