ചരമം

കുന്നത്തുകാട് പാണ്ട്യാലക്കൽ പി.സി ഗോപാലൻ നിര്യാതനായി

 മാള  :  കുന്നത്തുകാട് പാണ്ട്യാലക്കൽ പി.സി ഗോപാലൻ (72) നിര്യാതനായി.പഞ്ചായത്ത് മുൻ ഡെപ്യൂട്ടി ഡയറക്ടറും മാള ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായിരുന്നു .  സംസ്കാരം ഇന്ന്  3.30 pm ന് ഇരിങ്ങാലക്കുട മുക്തിസ്ഥാൻ ക്രിമിറ്റോറിയത്തിൽ .

Leave A Comment