ചരമം

കോട്ടമുറി പയ്യപ്പിള്ളി കൊച്ചു വറീത് അന്തോണി നിര്യാതനായി

കോട്ടമുറി: പയ്യപ്പിള്ളി കൊച്ചു വറീത് അന്തോണി (93) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് സെന്റ് തെരേസാസ് കോട്ടയ്ക്കൽ പള്ളി സെമിത്തേരിയിൽ .

Leave A Comment