കഴിഞ്ചിത്തറ പള്ളിയിൽ സുബ്രഹ്മണ്യൻ നിര്യാതനായി
പൊയ്യ: കഴിഞ്ചിത്തറ പള്ളിയിൽ പാപ്പു മകൻ സുബ്രഹ്മണ്യൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് സ്വവസതിയിൽ നടക്കും.
Subscribe to our newsletter to stay.
Leave A Comment