ചരമം

പൈങ്ങോട് പെരുമ്പിളി കോമളമ്മ നിര്യാതയായി

കോണത്തുകുന്ന് : പൈങ്ങോട് മംഗലത്ത് ശങ്കരൻകുട്ടി മേനോൻ ഭാര്യ പെരുമ്പിളി കോമളമ്മ(82) നിര്യാതയായി. സംസ്കാരം ഇന്ന്  11 മണിക്ക്.

Leave A Comment