ചരമം

ഒ. കെ. ചാമി നിര്യാതനായി

മാള : മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി.രവിയുടെ പിതാവ് ഒ. കെ. ചാമി (80) നിര്യാതനായി . സംസ്കാരം ഇന്ന് വൈകീട്ട്  നാലു മണിക്ക് നടക്കും.

Leave A Comment