ചരമം

അന്തോണി

പുത്തൻചിറ ഈസ്റ്റ് പയ്യപ്പിള്ളി ഔസേപ്പ് മകൻ അന്തോണി (76) നിര്യാതനായി. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് പുത്തൻചിറ സെന്റ്. ജോസഫ് ദേവാലയത്തിൽ നടക്കും. 

Leave A Comment